അനുമോദസദസ്സ് സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: വീട്ടിക്കാമൂല കെ റ്റി കുടുബത്തിലെ എസ്.എസ്.എൽ.സി പ്ലസ്ടു വിജയികളെ കുടുബം അനുമോദിച്ചു മുഹമ്മദ് യമാനി സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെ ടി കുഞ്ഞബ്ദുള്ള അദ്യക്ഷത വഹിച്ചു .
കെ ടി മൊയ്തു, കെ ടി അബു, അബു ടി,
റഫീഖ് ടി, ഹാരിസ്, ഉമ്മർ വെള്ളമുണ്ട, ഉമയിർ മുണ്ടോളി, മുബഷിർ സഖാഫി, മുനീർ കെ സി, തുളിയൻ, അക്ബർ, അൻവർ, ഷെമീറ, നസീമ, റഹിയ്യാനത്ത് ‘ സൗദത്ത്, ഷെമീന, മുനീറ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply