May 2, 2026

ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീഗ് ഉ​​ദ്ഘാ​​ട​​നം നടന്നു

0
Img 20240610 Wa01612
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് ​​ 2024-25 പ്ര​​വ​​ർ​​ത്ത​​ന വ​​ർഷ ഉ​​ദ്ഘാ​​ട​​നവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടത്തി. ഇടവക വികാരി ഫാദർ സ്റ്റീഫൻ കോട്ടക്കൽ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

 

ഹെഡ്മാസ്റ്റർ ജോണി കാരക്കട, പ്രസിഡണ്ട് ജിൻസ്, ഓർഗനൈസർ ഷിനി കിഴക്കേക്കര, ജോയിൻറ് ഡയറക്ടർ ജിസ ഡി.എസ്.ടി, മുൻ ഭാരവാഹികളായ ജോയൽ, ആൽഫ, അയന എന്നിവർ നേതൃത്വം നൽകി.

 

വൈസ് പ്രസിഡൻ്റായി ആഷർ മാളികതടത്തിൽ, സെക്രട്ടറിയായി ആൽഫ കുറുപ്പൻപ്പറമ്പിൽ ജോയിൻറ് സെക്രട്ടറിയായി ആൽക്ക ഓണിവയൽ എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോൺ കളയത്തുകുഴി, അയന ചെറുവള്ളികുടി എന്നിവരെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *