April 29, 2026

പൊഴുതന ഗ്രാമപഞ്ചായത്തില്‍ പ്രളയക്കെടുതി അദാലത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന ഗ്രാമപഞ്ചായത്തിലെ കാലവര്‍ഷക്കെടുതിയില്‍ വിവിധ രേഖകള്‍ നഷ്ടപ്പെട്ടുവര്‍ക്ക് സമയബന്ധിതമായി ഫീസീടാക്കാതെ രേഖകള്‍ നല്‍കുന്നതിനുള്ള അദാലത്ത് നാളെ രാവിലെ 10 മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. രേഖകള്‍ നഷ്ടപ്പെട്ടുപോയവര്‍ അദാലത്തിലൂടെ വീണ്ടെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *