April 29, 2026

ഗാന്ധി ജയന്തി വാരാഘോഷം : ക്വിസ് മല്‍സരം നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി    'മാഹാത്മാഗാന്ധിയും, ഖാദിയും സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തില്‍ ഗാന്ധിജയന്തി വാരത്തില്‍ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ജില്ലാതല  ക്വിസ് മത്സരം നടത്തുന്നു.  ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്സ്.ഇ, ഐ.സി.എസ്സ്.സി  സ്‌കൂളുകളിലെ 8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04936202602,  9447145996
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *