May 17, 2024

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

0
ജില്ലയില്‍ ലഹരി വര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ  അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒരാഴ്ചക്കകം  ജില്ലാ സാമൂഹ്യ നീതി  ഓഫീസില്‍  ലഭിക്കണം. ഫോണ്‍ – 04936 205307.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *