November 8, 2026

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

0
Img 20240617 140026
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുതുശ്ശേരിക്കടവ്: സ്നേഹദീപം സ്വാശ്രയ സംഘാംഗങ്ങളുടെ കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

ഹെൽഗ മരിയ, അഥീന ,ഗൗതം ദേവ് എന്നിവർക്ക് സംഘം രക്ഷാധികാരി ടി.എം മാനുവൽ ഉപഹാരം നൽകി. പ്രസിഡൻറ് കെ.എം പൗലോസ് അധ്യക്ഷത വഹിച്ചു. കെ.സി ഷാജി ,ജോർജ് പുത്തൻ കുടിലിൽ, സി.ബി ഷാജി ,പി.എസ് സുമേഷ് ,ജോൺ ബേബി പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *