September 23, 2026

കത്തിടപാടുകളില്‍ പൊതുജനങ്ങള്‍ക്ക് മലയാളത്തില്‍ മറുപടി നല്‍കണം

0
20240621 161838
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സർക്കാർ ഓഫീസുകളിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന മറുപടികൾ മലയാളത്തിൽ തന്നെയാണ് ലഭ്യമാക്കുന്നതെന്ന് കെ ദേവകി എ.ഡി.എം പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഭാഷാ ജില്ലാതല ഏകോപന സമിതി യോഗത്തിൽ  സംസാരിക്കുകയായിരുന്നു എ.ഡി.എം.

 

വകുപ്പുതല ജില്ലാ ഓഫീസുകളിലെ ബോർഡുകൾ മലയാളത്തിലാക്കണം. ഓഫീസ് ഓഫീസ്, വാഹന ബോർഡ് ഫയൽ, അപേക്ഷ സീൽ, വെബ്സൈറ്റ്, വെബ്സൈറ്റ് എന്നിവ മലയാളത്തിലാണെന്ന് ഉറപ്പാക്കണം. യോഗത്തിൽ വിവിധ വകുപ്പുകളുടെ ഭാഷാ പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *