News Wayanad എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല June 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഴുവൻ കുട്ടികളും താമസിച്ച് പഠിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് നാളത്തെ (ജൂൺ 27) അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. Post navigation Previous: ലഹരി വിരുദ്ധ ദിനത്തിൽ ഓപ്പൺ വിക്കറ്റുമായി പനമരം കുട്ടി പോലീസ്Next: 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം Also read Latest News News Wayanad കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതികള്‍ വയനാട് പോലീസിന്റെ പിടിയില്‍ September 30, 2025 0 Latest News News Wayanad ദേശീയ ആയുര്‍വേദ ദിനാചരണം : ആയുര്‍വേദ സ്ക്രീനിങ് ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു September 30, 2025 0 Latest News News Wayanad ലോക ഹൃദയദിനം ആചരിച്ചു September 30, 2025 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply