News Wayanad എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല June 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഴുവൻ കുട്ടികളും താമസിച്ച് പഠിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് നാളത്തെ (ജൂൺ 27) അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. Post navigation Previous: ലഹരി വിരുദ്ധ ദിനത്തിൽ ഓപ്പൺ വിക്കറ്റുമായി പനമരം കുട്ടി പോലീസ്Next: 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം Also read News Wayanad സമ്പൂർണ്ണ ഇ-മാലിന്യമുക്ത വയനാട് ജില്ല പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർതാരം മോഹൻലാൽ October 18, 2026 0 News Wayanad നാഷണൽ അബാക്കസ് ഫെഡറേഷൻ; അഡ്വ. ജുനൈദ് കൈപ്പാണി ജനറൽ സെക്രട്ടറി October 18, 2026 0 News Wayanad വയനാട്ടിൽ നേത്ര പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് ജനമൈത്രി പൊലീസ് October 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply