Latest News News Wayanad കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞു താഴ്ന്നു June 28, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുത്തൂർവയൽ: കനത്ത മഴയിൽ കൽപ്പറ്റ പുത്തൂർവയലിൽ കിണർ ഇടിഞ്ഞു താഴ്ന്നു. ആനപ്പാറ കോളനിയിലെ രമേശിന്റെ വീടിന്റെ പരിസരത്തുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ആൾതാമസമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. Post navigation Previous: അച്ചടക്ക നടപടി നേരിട്ട അധ്യാപകരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം: സംഷാദ് മരക്കാർNext: പെട്രോള്‍ ബാങ്ക് ഉദ്ഘാടനം നാളെ; മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും Also read News Wayanad കള്ളാടി മണ്ണിച്ചിൽ: മേപ്പാടി – ചൂരൽമല റൂട്ടിൽ കാർഷികാവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്ക് അനുമതി July 9, 2026 0 News Wayanad കൽപ്പറ്റയിലെ ‘ചൈനീസ് മേള’യിൽ ബിൽ നൽകുന്നില്ലെന്ന് പരാതി; ജിഎസ്ടി വെട്ടിപ്പെന്ന് ആരോപണം July 9, 2026 0 News Wayanad കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി July 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply