April 30, 2026

അധ്യാപക രക്ഷകർതൃ സംഗമവും, ആരോഗ്യ സുരക്ഷാ ക്ലാസും നടത്തി 

0
Img 20240702 Wa01662
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: സെന്റ മേരിസ് യുപി സ്കൂളിൽ അധ്യാപക രക്ഷകർതൃ സംഗമവും ആരോഗ്യരക്ഷാ ക്ലാസും നടന്നു. ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് വി സേനൻ ക്ലാസുകൾ നയിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാശനാൽ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ സ്വാഗതം ആശംസിച്ചു.

 

എലവേറ്റ്-പഠന പ്രവർത്തനത്തിന്റെ ഉദ്ഘാടനം തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ് നടത്തി. പിടിഎ പ്രസിഡന്റ് പയസ് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ജോസഫ് നന്ദി അർപ്പിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *