വൈദ്യുതി മുടങ്ങും
പനമരം: കെഎസ്ഇബി പരിധിയില്‍ വിളമ്പുകണ്ടം, കൈപ്പാട്ടുകുന്ന്, പരിയാരം, കരിമ്പുമ്മല്‍ സ്റ്റേഡിയം, പനമരം ഹോസ്പിറ്റല്‍, വിജയ കോളേജ്, മേച്ചേരി, ഐ.പി.പി, പനമരം കെ.എസ്.എഫ്.ഇ, പനമരം പാലം, പരക്കുനി, മാതംകോട് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ ജൂലൈ 10 രാവിലെ 8:30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.





Leave a Reply