തോമസ് (85)നിര്യാതനായി
പുൽപ്പള്ളി: ചെറ്റപ്പാലത്തു താമസിക്കും ഓലിക്കൽ വീട്ടിൽ തോമസ് ( 85) നിര്യാതനായി.ഭാര്യ -ശോശാമ്മ.മക്കൾ:ജിജിമൈക്കാവ്,ജിഷ തൃക്കൈപ്പററ,ജന്നീസ് പുൽപ്പള്ളി,ജാസ്മിൻ മാനന്തവാടി,ജസ്ന മൈക്കാവ്,മരുമക്കൾ:ഷിബു മൈക്കാവ് ,ബെന്നി തൃക്കൈപ്പറ്റ ,ഷിനു ബത്തേരി,എൽദോ. മാനന്തവാടി, ബോബി മൈക്കാവ്,നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചെറ്റപ്പാലം സെൻ്റ്മേരിസ് സിംഹസന പള്ളി സെമിത്തേരിയിൽ.





Leave a Reply