വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഹോസ്‌റ്റേ, സ്പാ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ തീരുമാനമായതായി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
Leave a Reply