May 22, 2026

മാനന്തവാടി നഗരസഭ പെരുവക ഡിവിഷനിലെ ക്ഷീരകർഷകർക്ക് സൗജന്യമായി വൈക്കോൽ വിതരണം ചെയ്തു

0
IMG-20180918-WA0030
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി നഗരസഭ പെരുവക ഡിവിഷനിലെ ക്ഷീരകർഷകർക്ക് സൗജന്യമായി വൈക്കോൽ വിതരണം ചെയ്തു.
 അപ്പസ്തോലിക്  കാർമൽ പ്രൊവിൻഷ്യാൽ സിസ്റ്റർ.ആൻസില്ല, ഡോ… പ്രവീൺ, കണ്ണൂർ കംപ്യൂട്ടർ കെയർ സ്ഥാപന ഉടമ സി.എം.  ജോസഫ് എന്നിവരുടെ  സാമ്പത്തിക സഹായത്താലാണ്  വിതരണം ചെയ്തത്. ഡിവിഷൻ കൗൺസിലർ  സെറ്റർവിൻ സ്റ്റാനി കൺവീനർ ക്ലീറ്റസ് കിഴക്കെമണ്ണൂർ എന്നിവർ വിതരണത്തിനു നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *