May 2, 2026

അധ്യാപക നിയമനം

0
20240725 225727
By ന്യൂസ് വയനാട് ബ്യൂറോ

 

അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗം ഫിസിക്‌സ് (സീനിയര്‍) തസ്തികയില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ജൂലായ് 26 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *