May 13, 2026

മരണ സംഖ്യ 83; രക്ഷാപ്രവർത്തനത്തിന് തടസമായി മലവെള്ളപ്പാച്ചിൽ

0
Img 20240730 142823
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ദുരന്ത ചിത്രമായി മാറിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ

മരണ സംഖ്യ 83 ആയി. രക്ഷാപ്രവർത്തനത്തിന് തടസമായി മലവെള്ളപ്പാച്ചിൽ ശക്തമാണ്.

കുടങ്ങി കിടക്കുന്നവരെ കണ്ടത്തുവാൻ

ഡ്രോൺ സംവിധാനം, ഡോഗ് സ്ക്വഡ് ഇറങ്ങും

ഒറ്റപ്പെട്ട മുണ്ടക്കൈ, അട്ടമല ഭാഗത്ത് ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല .

ആർമി, നാവിക സേന ,സൈന്യം ,പോലിസ് , ഫയർഫോഴ്സ് തുടങ്ങിയ വൻ സംഘം വയനാട്ടിലേക്ക് എത്തും. മുണ്ടക്കൈ ഭാഗത്തേക്ക് കടക്കുവാൻ താൽക്കാലിക പാലം നിർമിക്കുവാൻ മദ്രാസിൽ നിന്നുള്ള സൈന്യം പുറപ്പെട്ട് കഴിഞ്ഞു.ദുരന്ത മേഖലയിൽ ശക്തമായ മഴ തുടരുന്നു. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *