April 29, 2026

ബാലയുവ സംഗമം സംഘടിപ്പിച്ചു

0
22wd13
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം യുവവേദിയും ബാലവേദിയും ചേർന്ന്   ബാലയുവ സംഗമം സംഘടിപ്പിച്ചു. റോട്ടറി ക്ലബ്ബ് മുൻ  പ്രസിഡന്റ്  ടി. വിനയൻ    ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം  നിർവാഹക  സമിതി അംഗം  ഇ.വി. രാജു അധ്യക്ഷത വഹിച്ചു.  ഗ്രന്ഥാലയം  പ്രസിഡന്റ്  ടി.വി. രവീന്ദ്രൻ ,  പി. സുരേഷ്,  ബാലവേദി രക്ഷാധികാരി കെ. പ്രകാശൻ  ,  യുവവേദി  പ്രസിഡന്റ് എം.ആർ.. സായികൃഷ്ണൻ , ഗ്രന്ഥാലയം സെക്രട്ടറി എം.എം. പൈലി എന്നിവർ  സംസാരിച്ചു. ബാലവേദി ഭാരവാഹികൾ: വി.ആർ. . വൈഷ്ണവ് (പ്രസി.)  കെ.പി. അതുല്യ (വൈസ്.പ്രസി.), പി.സി. യദുകൃഷ്ണ (സെക്ര.) കെ. അരുണിമ (ജോ. സെക്ര.),  പി.എസ്. ഗൗതം വിനായക് (ട്രഷ.)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *