By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : പട്ടികജാതി വികസന വകുപ്പിൻ്റെ പാലാക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്.
കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കും നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിൽ
മന്ത്രി ഒ ആർ കേളുവിൻ്റെ നിർദേശാനുസരണമാണ് മെഡിക്കൽ സംഘം എത്തുന്നത്.
Leave a Reply