May 13, 2026

കളഞ്ഞുകിട്ടിയത് ഒരുപവനോളം വരുന്ന സ്വർണ്ണാഭരണം; ഉടമസ്ഥന് തിരികെ നൽകി യുവാവ് മാതൃകയായി

0
template for wayanad news (7)
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: കളഞ്ഞു കിട്ടിയ ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകിയ യുവാവിനെ അഭിനന്ദിച്ചു. തരുവണ ഉദയ ഡ്രൈവിംഗ് സ്കൂളിലെ ട്രെയിനി ഗൗതമാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. ഗൗതമിനെ മഴവന്നൂർ വാർഡ് മെമ്പർ നാസർ സാവാനും, പാലിയാണ വാർഡ് മെമ്പർ രാകേഷും ചേർന്ന് അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *