രാഹുലും പ്രിയങ്കയും വയനാട്ടിലേക്ക്
കൽപ്പറ്റ : മുണ്ടക്കൈ ദുരന്തഭൂമി സന്ദർശിക്കാൻ വയനാട് മുൻ എം.പിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും നാളെ സന്ദർശിക്കും. ഇന്ന് നിശ്ചയിച്ചിരുന്ന യാത്രയ്ക്ക് പ്രതികൂല കാലാവസ്ഥ അല്ലാത്തതിനെ തുടർന്ന് അനുമതി കിട്ടിയിരുന്നില്ല.





Leave a Reply