മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് എത്തും
കൽപ്പറ്റ: ദേശിയ ദുരന്തമായി മാറിയ മുണ്ടക്കൈ – ഉരുൾപൊട്ടൽ നടന്ന മേഖലയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ,കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് എത്തും.
രാവിലെ 11 മണിയോടെ എത്തുന്ന മുഖ്യമന്ത്രി നിലവിൽ വയനാട്ടിലുള്ള മന്ത്രിമാർ ,ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
കണ്ണൂർ എയർപോട്ടിലെത്തുന്ന രാഹുൽ ഗാന്ധി ഉച്ചയോടെ മുണ്ടക്കൈയിൽ എത്തും. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടാകും. തുടർന്ന് നടക്കുന്ന സർവകക്ഷി യോഗത്തിലും പങ്കെടുക്കും





Leave a Reply