April 29, 2026

ദുരിതാസ്വാസം: സലാല കെ.എം.സി.സി ഫണ്ട് കൈമാറി

0
kmcc
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുസ്‌ലിം ലീഗ് ജില്ലാ ഘടകത്തിന്റെ ദുരിതാശ്വാസഫണ്ടിലേക്കു സലാല കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആദ്യഗഡുവായി മൂന്നു ലക്ഷം രൂപ കൈമാറി. സലാല കെഎംസിസി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂരില്‍നിന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി എന്നിവര്‍ ചെക്ക് ഏറ്റുവാങ്ങി. എന്‍.കെ. റഷീദ് അധ്യക്ഷത വഹിച്ചു. പി. മൂസ ഹാജി, യഹ്യാഖാന്‍ തലയ്ക്കല്‍, സി. മൊയ്തീന്‍കുട്ടി, പി. ബീരാന്‍കോയ, എ.പി. ഹമീദ്, അബു ഗുഡലായി, എ്ന്‍. മുസ്തഫ, പി.പി. മുഹമ്മദ്, പ്രാണിയത്ത് അബ്ദുറഹ്മാന്‍, നാസര്‍ കാതിരി, റിയാദ് കെഎംസിസി ജില്ലാ ചെയര്‍മാന്‍ പൊയിലന്‍ പോക്കര്‍ എന്നിവര്‍ പ്രംസംഗിച്ചു. റസാഖ് കല്‍പ്പറ്റ സ്വാഗതം പറഞ്ഞു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *