May 7, 2026

ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാമ്പുകൾ; 1151 കുടുംബങ്ങളിലെ 3953 പേര്‍

0
20240806 220608
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ ഭാഗമായി 34 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 1151 കുടുംബങ്ങളിലെ 3953 പേരാണ് ക്യാമ്പുകളിലുള്ളത്. 1482 പുരുഷന്‍മാരും 1557 സ്ത്രീകളും 914 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 16 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 648 കുടുംബങ്ങളിലെ 2225 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 847 പുരുഷന്‍മാരും 845 സ്ത്രികളും 533 കുട്ടികളും ഉണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *