സബ്ജൂനിയർ, ജൂനിയർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ നടത്തി
കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുള്ള സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ ജില്ലാ ഫുട്ബോൾ ടീം ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. ജില്ലാ...
കൽപ്പറ്റ: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുള്ള സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ ജില്ലാ ഫുട്ബോൾ ടീം ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. ജില്ലാ...
അമ്പലവയല്‍: പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം എന്നിവ ലക്ഷ്യമിട്ട് ‘മഴയെത്തും മുന്‍പേ മാലിന്യമുക്തമാകാം’ എന്ന പേരില്‍ 18, 19...
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണിയാരം, കുഴിനിലം, പാലാകുളി, പയോട്, ഗവ കോളേജ്, ബസ്സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍,...
പനമരം: പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂളിവയൽ, ഏഴാം മൈൽ ഭാഗത്ത് നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ...
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വാളാരംകുന്ന്, തെങ്ങുംമുണ്ട,പാണ്ടംകോട്, പുഞ്ചവയൽ, ചിറ്റലകുന്ന് ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട്...
കൽപ്പറ്റ: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സുയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ...
വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാരോക്കടവ്, മൈലാടുംകുന്ന്, മാനസ, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍ പരിധിയില്‍ നാളെ...
മാനന്തവാടി: മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ, ഇലക്ട്രോണിക്‌സ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ താത്ക്കാലിക ഒഴിവുകളിലേക്ക്...
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോപ്സ് മഴക്കാലത്തുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടുന്നു. കണിയാമ്പറ്റ...
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട- ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ‘അരങ്ങ്’ വൈത്തിരി ക്ലസ്റ്റര്‍തല കലോത്സവത്തില്‍ വെങ്ങപ്പള്ളി സിഡിഎസ്...