കർഷകർക്ക് വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, പച്ചക്കറിയിലെ കീടരോഗ നിയന്ത്രണം: പരിശീലന പരിപാടി സംഘടിപ്പിച്ചു
നെന്മേനി: വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ട്രൈബൽ സബ്പ്ലാൻ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗക്കാരുടെ ജീവിത ഉന്നമനത്തിനുവേണ്ടി സാങ്കേതിക ഇടപെടലിന്റെ ഭാഗമായി...
