August 3, 2026

Merin S

20231005_192558

ബത്തേരിയിൽ കര്‍ഷകര്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചു

  ബത്തേരി: ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായ സങ്കല്പ് സപ്താഹില്‍ ഉള്‍പ്പെടുത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പും ക്ഷീര...

20231005_191036

ഉപജില്ലാ കായിക മേളയിൽ മികച്ച നേട്ടം സ്വന്തമാക്കി കണിയാമ്പറ്റ എം ആര്‍ എസ്

  വൈത്തിരി: വൈത്തിരി ഉപജില്ലാ സ്‌ക്കൂള്‍ കായികമേളയില്‍ മികച്ച നേട്ടം സ്വന്തമാക്കി കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍....

20231005_190412

ലോക ഹൃദയദിനം: വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ്

  മേപ്പാടി: വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമുള്ള ലോക ഹൃദയ ദിനാചാരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ...

img-20231005-wa0033

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

  കൽപ്പറ്റ : മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു....

img_20231005_092643

മുട്ടിൽ മരംമുറിക്കേസ്; അന്വേഷണം പൂർത്തിയായി.കുറ്റപത്രം ഉടൻ

കൊ​ച്ചി: മൂന്ന് വർഷം മുമ്പ് നടന്നമു​ട്ടി​ൽ മ​രം മു​റി​ക്കേ​സ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യെ​ന്നും കു​റ്റ​പ​ത്രം ഉ​ട​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​കോ​ട​തി​യി​ൽ....

img_20231005_054822

മാവോയിസ്റ്റ് സാന്നിധ്യം തുടർക്കഥയാകുമ്പോൾ മറ്റൊരു ഏറ്റുമുട്ടലിന് സാധ്യതയോ? ആശങ്കയൊഴിയാതെ വയനാട്

മാനന്തവാടി:മാവോയിസ്റ്റ് സാന്നിധ്യം തുടർക്കഥയാകുമ്പോൾ മറ്റൊരു ഏറ്റുമുട്ടലിന് സാധ്യതയോ? ആശങ്കയൊഴിയാതെ വയനാട്. കഴിഞ്ഞ ദിവസങ്ങളിൽ തലപ്പുഴ കമ്പമല എസ്റ്റേറ്റിൽ മാവോയിസ്റ്റ് സാനിധ്യവും...

img_20231004_151355lH1ZqK1

ചെറ്റപ്പാലം ഇറക്കത്തിൽ വാഹനാപകടം തുടർക്കഥ

പു​ൽ​പ​ള്ളി: -കാ​പ്പി​സെ​റ്റ് റോ​ഡി​ൽ ചെ​റ്റ​പ്പാ​ലം ഇ​റ​ക്ക​ത്തി​ൽ വാ​ഹ​നാ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഈ ​റോ​ഡ് ന​ന്നാ​ക്കി​യ​തി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​തും മ​റ്റു​മാ​ണ്...

img_20231004_145707

മാനിനെ കെണി വെച്ച് പിടികൂടിയ സംഭവം; ഓടി ഒളിച്ച രണ്ട് പേർ കൂടി പിടിയിൽ

  മാനന്തവാടി:കുറുക്കന്‍മൂലയിൽമാനിനെ കെണി വെച്ച് പിടികൂടി കൊന്ന് പാചകം ചെയ്യാനുള്ള സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ . കളപ്പുരക്കൽ...

img-20231004-wa0042

വയനാട്ടിൽമാരക മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡി എം എ യു മാ യി താമരശേരി സ്വദേശി പിടിയിൽ .പരപ്പൻപോയിൽ ഒറ്റക്കണ്ടത്തിൽ വീട്ടിൽ...

img_20230929_084401

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഫീസ് ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് പിൻവലിക്കുക സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക കൽപ്പറ്റ :പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഫീസ് ചുമത്താനുള്ള പിണറായി സർക്കാരിന്റെ ഉത്തരവ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്ല്യത്തിൽ വരികയാണ്....