August 11, 2026

Day: October 18, 2018

സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണം നടത്തി

        സാമൂഹ്യ  ഐക്യദാര്‍ഡ്യ  പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പനമരം   പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളില്‍...

അധ്യാപക നിയമനം കൂടിക്കാഴ്ച 20-ന്

         പനമരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപകനെനിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 20ന് രാവിലെ...

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസുകളെ നിയമിക്കുന്നു

       മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍അപ്രന്റീസുകളെ നിയമിക്കുന്നു.  അംഗീകൃത സര്‍വകലാശാല ബിരുദവും ഏതെങ്കിലുംഗവണ്‍മെന്റ് അംഗീകൃത...

പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

       വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലേക്ക് പാരാ ലീഗല്‍വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താലൂക്കിലെ സ്ഥിരതാമസക്കാര്‍ക്ക്...

IMG_20181018_103749

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

ബത്തേരി:  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ബത്തേരി കുപ്പാടിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന പൂളവയൽ സ്വദേശി ജലീൽ(45)...