August 11, 2026

ലോകായുക്ത സിറ്റിംഗ് 22-ന് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ

                കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തിയ്യതികളില്‍
കണ്ണൂര്‍ ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്കിലും 24ന് തലശ്ശേരി ഗവ. റസ്റ്റ് ഹൗസ്
കോണ്‍ഫറന്‍സ് ഹാളിലും 25, 26 തിയ്യതികളില്‍ കോഴിക്കോട് കളക്‌ട്രേറ്റ്
കോണ്‍ഫറന്‍സ് ഹാളിലും നടത്തും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള
പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *