June 14, 2026

Year: 2020

IMG-20201202-WA0345.jpg

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. സുല്‍ത്താന്‍...

IMG-20201202-WA0330.jpg

യുത്ത് ലീഗ് തെരഞ്ഞെടുപ്പ് വാഹന പ്രചാരണ ജാഥക്ക് തുടക്കമായി

.  .        വെള്ളമുണ്ട :ആസന്നമായ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ  udf സ്ഥാനാർത്ഥികളുടെ വിജയത്തിനായി യൂത്ത് ലീഗ് വെള്ളമുണ്ട...

IMG-20201201-WA0379.jpg

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്. ചരിത്ര വിജയം നേടും: യൂത്ത് ലീഗ്

  വെള്ളമുണ്ട: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്.  ചരിത്ര വിജയം നേടുമെന്ന് യൂത്ത് ലീഗ് വെള്ളമുണ്ട സിറ്റി...

IMG-20201201-WA0009.jpg

ഗോപാലന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണം: ജയലക്ഷ്മി

കൽപ്പറ്റ :   കേണിച്ചിറയിൽ തേനീച്ചയുടെ  കുത്തേറ്റ് മരിച്ച പാൽനട കോളനിയിലെ ഗോപാലന്റെ കുടുംബത്തിന് സർക്കാർ  അടിയന്തരമായി ധനസഹായം നൽകണമെന്ന് മുൻ...

വെറ്ററിനറി സര്‍വ്വകലാശാലയുടെ ബി.ടെക് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

വെറ്ററിനറി സര്‍വ്വകലാശാലയുടെ കോളേജ്ഓഫ്ഡയറി സയന്‍സ്ആന്‍ഡ്ടെക്നോളജികളി‍‍ല്‍  B.Tech(DairyTechnology)കോഴ്സിന്  വിവിധ ക്യാമ്പസ്സുകളിലായി 18 ഒഴിവുകളും കോളേജ്ഓഫ്ഫുഡ്ടെക്നോളജിയി‍‍ല്‍ B.Tech(FoodTechnology)കോഴ്സിന് 2 ഒഴിവുകളും നിലവിലുണ്ട്.കൂടുതൽവിവരങ്ങള്‍ക്ക്   സര്‍വ്വകലാശാലയുടെ...

ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ ആമുഖ സമ്മേളനം നാലിന്; ഡോ. ഹര്‍ഷവര്‍ധന്‍ പങ്കെടുക്കും

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ആതിഥ്യം വഹിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്‍റെ (ഐഐഎസ്എഫ്) ആമുഖ സമ്മേളനം...

IMG-20201202-WA0178.jpg
IMG-20201202-WA0155.jpg

കൽപ്പറ്റ നഗര സഭയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി.

കൽപ്പറ്റ നഗര സഭയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി. പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി  ചെയർമാൻ...

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: അധികൃതർ കർശന നടപടി സ്വീകരിക്കണം; എ.ഐ.വൈ.എഫ്

കൽപറ്റ: താമരശേരി ചുരത്തിലെ  ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് വയനാട് ജില്ലാ കളക്ടർക്ക് പരാതി നൽകി. ആതുരസേവന മേഖലയിൽ...