April 18, 2024

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്. ചരിത്ര വിജയം നേടും: യൂത്ത് ലീഗ്

0
Img 20201201 Wa0379.jpg
 
വെള്ളമുണ്ട: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്.  ചരിത്ര വിജയം നേടുമെന്ന് യൂത്ത് ലീഗ് വെള്ളമുണ്ട സിറ്റി ലീഗ് ഓഫിസിൽ നടന്ന കൺവൻഷൻ യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി  ടി അസിസ് ഉദ്ഘാടനം ചെയ്തു. റാഷിദ് എ അദ്യക്ഷത വഹിച്ചു,സഫ്വാൻ കിണറ്റിങ്കൽ മുഖ്യ പ്രഭാശണം നടത്തി.ലത്തീഫ് സി എച്ച്, കബീർ മഞ്ചേരി, റഹ്മാൻ പി, സുബൈർ ഇ കെ, പി കെ സാജിർ,ഷൗകത്ത് ചാക്കൻ. എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *