വെള്ളമുണ്ട മൊതക്കര തിരുമുഖ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി
മാനന്തവാടി: വെള്ളമുണ്ട മൊതക്കര തിരുമുഖ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി. ഫാ.ബിജോ കറുകപ്പള്ളിൽ കൊടി ഉയർത്തി. 8 മുതൽ...
മാനന്തവാടി: വെള്ളമുണ്ട മൊതക്കര തിരുമുഖ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി. ഫാ.ബിജോ കറുകപ്പള്ളിൽ കൊടി ഉയർത്തി. 8 മുതൽ...
കൽപ്പറ്റ: വയനാട് കാരപ്പുഴ ഡാമിന് സമീപം സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. .അമ്പലവയൽ കാരച്ചാൽ സ്വദേശിയും വയനാട്...
കൽപ്പറ്റ: വയനാട് കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ അപകടത്തില്‍ വാഹനം കത്തിനശിച്ചു.കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന ബൈക്കും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന കാറുമായി...
മാനന്തവാടി: ഭൂമിയുടെ ന്യായവില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് മാനന്തവാടി വ്യാപാര ഭവനിൽ ചേർന്ന ലാന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല...
മാനന്തവാടി: സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് മുഖേനെ അല്ലാതെ ദിവസവേതന അടിസ്ഥാനത്തിലും, കരാര്‍ വ്യവസ്ഥയിലുമുള്ള നിയമനങ്ങള്‍ക്കെതിരെ കര്‍ശന...
തലപ്പുഴ കമ്പമല വീണ്ടും മാവോവാദികളെത്തി.മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് അംഗ ആയുധ ധാരികളാണ് എത്തിയത് ഉച്ചക്ക് ഒരു മണിയോടെ എത്തിയ...
. മാനന്തവാടി: സ്കൂൾ പാചകത്തൊഴിലാളികളുടെ കൂലി പ്രതിദിനം 50 രൂപ വർദ്ധിപ്പിച്ച സർക്കാരിനെ സ്കൂൾ പാചക തൊഴിലാളി യൂണിയൻ എഐടിയുസി...
*നിര്യാതയായി* മാനന്തവാടി: എള്ളുമന്ദം തലച്ചിറ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി . മക്കൾ : ജോസ് , ...
കൽപ്പറ്റ: കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാതെയും, ശമ്പള പരിഷ്ക്കരണത്തിന് തുക വകയിരുത്താതെയും, തസ്തികകൾ വെട്ടിക്കുറക്കാൻ നടപടി സ്വീകരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടും...
മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷൻ ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിലെ സേവന സമയം പുനക്രമീകരിച്ചിരിക്കുന്നു. 2020 ഫെബ്രുവരി 6...