April 23, 2026

സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി.

0
IMG-20200208-WA0171.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

വയനാട്  കാരപ്പുഴ ഡാമിന് സമീപം   സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി.

 .അമ്പലവയൽ കാരച്ചാൽ സ്വദേശിയും വയനാട് എ. ആർ ക്യാമ്പ് ഉദ്യോഗസ്ഥനുമായ ബി. ബാബുവിനെയാണ്  (35)  ശനിയാഴ്ച  രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ്  ആത്മഹത്യ ചെയ്തതെന്ന്  സൂചന. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്  നടപടികൾ പൂർത്തിയാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *