April 24, 2026

എള്ളുമന്ദം തലച്ചിറ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി

0
IMG-20200208-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
*നിര്യാതയായി*
മാനന്തവാടി: 
എള്ളുമന്ദം     തലച്ചിറ  പരേതനായ
വർക്കിയുടെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി .  മക്കൾ : ജോസ് ,  പരേതനായ ജോൺ, മൈക്കിൾ, മേരി (സൗദി അറേബ്യ),ലിസ്സി (അധ്യാപിക, സെൻ്റ് ജോസഫ് യു.പി.സ്കൂൾ ,കല്ലോടി) മരുമക്കൾ. ത്രേസ്യ (ഡയറക്ടർ, ദീപ്തിഗിരി ക്ഷീരസംഘം) ,മേരി, ബേബി (സൗദി അറേബ്യ),ബാബു.
സംസ്കാരം: ഞായറഴ്ച 
 ഉച്ചകഴിഞ് രണ്ട്  മണിക്ക് ദീപ്തിഗിരി സെൻ്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *