ലോക ഭിന്നശേഷി ദിനാചരണം നടത്തി
പനമരം: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍...
പനമരം: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍...
കൽപ്പറ്റ : ഡിസംബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ആസൂത്രണ ഭവന്‍...
നൂല്‍പ്പുഴ: നൂല്‍പ്പുഴ എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം കളിക്കളത്തിലും ഇനി മുന്നേറാം. കുട്ടികളുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍,...
തിരുവനന്തപുരം : പൊതുജന സേവനരംഗത്ത് ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കേരള പോലീസിന്‍റെ വിവിധ പദ്ധതികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത്...
മേപ്പാടി : മയക്കുമരുന്ന് മാഫിയക്കൊപ്പം ചേർന്ന് മേപ്പാടി പോളിടെക്‌നിക് കോളേജിൽ എസ്‌എഫ്‌ഐ വനിതാ നേതാവിനെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി...
കൽപ്പറ്റ : കേരള സ്റ്റേറ്റ് മീഡിയേഷന്‍ ആന്റ് കോണ്‍സിലേഷന്‍ സെന്റര്‍, ജില്ലാ മീഡിയേഷന്‍ സെന്റര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ലീഗല്‍...
മാനന്തവാടി: മാനന്തവാടി ടൗൺ പരിസരത്തുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ രൂപീകരിച്ച എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനം...
കൽപ്പറ്റ: ഇന്ന് ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ. സർക്കാർ സർവീസിലെ...
കൽപ്പറ്റ : മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനാചരണം സംഘടിപ്പിക്കും. ഡിസംബര്‍ അഞ്ച് തിങ്കള്‍ രാവിലെ...
മാനന്തവാടി: ജനപക്ഷ വികസമാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നതെന്നും ഇതിന് തടസ്സം സൃഷ്ടിക്കുന്ന നിലപാടണ് കേരളത്തിലെ യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നതെന്നും ജനങ്ങൾ...