കിടപ്പ് രോഗികള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്
ചെന്നലോട്: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്ന വിഭാഗമായ പാവപ്പെട്ട കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പെരുന്നാള്‍ ഭക്ഷണക്കിറ്റൊരുക്കി തരിയോട് സെക്കണ്ടറി പെയിന്‍...
