അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നു: ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം
കൽപ്പറ്റ : അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സ്വന്തമായി ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍...
