May 1, 2024

ഭര്‍ത്താവിന്റെ വധശ്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
20230502 183652.jpg
വെള്ളമുണ്ട :ഭര്‍ത്താവിന്റെ വധശ്രമത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ശാലിനിയാണ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശാലിനിയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് ബാലന്‍ ആത്മഹത്യചെയ്തിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *