വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ
ബത്തേരി: ആദിവാസി ജില്ലയായ വയനാട്ടില്‍ പ്ലസ്‌വണ്‍ സയന്‍സ് ഗ്രൂപ്പുകള്‍ക്ക് സീറ്റുകള്‍ അനുവദിക്കേണ്ട ആവശ്യമില്ലെന്നും ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് സീറ്റുകള്‍ അനുവദിച്ചാല്‍ മതിയെന്നുള്ള...
