May 4, 2026

Day: June 12, 2024

20240612 173800

സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വയനാട്ടിൽ

കൽപ്പറ്റ: സംസ്ഥാന അണ്ടർ 20 യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വയനാട്ടിൽ വെച്ച് നടക്കും. കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ സംസ്ഥാന ചാമ്പ്യൻഷിപ്പാണ്...

20240612 173542

ഡിവൈഎഫ്ഐ മികവ് 2024 സംഘടിപ്പിച്ചു

ചീരൽ: ഡിവൈഎഫ്ഐ നേതൃത്വത്തിൽ ചീരാലിൽ മികവ് 2024 സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ...

20240612 151107

കിണർ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചു

പനമരം : എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് [40] ആണ് മരിച്ചത്. കിണർ...

20240612 124206

ട്രോളിങ് നിരോധനം; മീൻ വില കുതിച്ചുയരും

കോ​ഴി​ക്കോ​ട്: ട്രോ​ളി​ങ് നി​രോ​ധ​നം നി​ല​വി​ൽ​വ​ന്ന​തോ​ടെ മീ​ൻ​ക​റി കൂ​ട്ട​ണ​മെ​ങ്കി​ൽ കീ​ശ കാ​ലി​യാ​കും. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ കേ​ര​ള​ത്തി​ലും ട്രോ​ളി​ങ് നി​രോ​ധ​നം നി​ല​വി​ൽ...

20240612 110201

വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു

തരുവണ: തരുവണ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ഭവൻ സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു....

20240612 104218

ഓട്ടോയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി

പുൽപ്പള്ളി: സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി പുൽപ്പള്ളി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 15 ലിറ്റർ മദ്യം...

20240612 092107

സൊലേസ് വയനാടിന് ഹോം കെയർ വാഹനം കൈമാറി

മുട്ടിൽ: ദീർഘകാല അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സോലസിന്റെ വയനാട് സെന്ററിന് ഹിന്ദുസ്‌ഥാൻ ലാറ്റക്സ് ലിമിറ്റഡ്, സാമൂഹ്യ സുരക്ഷ...

20240612 091921

ജോർജ് (64) നിര്യാതനായി

വെള്ളമുണ്ട: എട്ടേനാലിലെ ഓട്ടോ ഡ്രൈവറും സി.പി.എം. പനമരം ഏരിയ സെക്രട്ടറി എ. ജോണിയുടെ സഹോദരനുമായ ആനിക്കുഴിയിൽ ജോർജ് (64) നിര്യാതനായി....

20240612 091727

ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ ഇന്ന് ജൂണ്‍ 12 യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...