November 15, 2026

Day: September 19, 2024

Eiznjgc44772

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മുറിച്ച ലക്ഷങ്ങൾ വില മതിക്കുന്ന മരങ്ങൾ ചിതൽ പിടിച്ച് നശിക്കുന്നു

കൽപ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിനു രൂപ വിലവരുന്ന മരങ്ങൾ മഴയും വെയിലുമേറ്റും ചിതൽ പിടിച്ചും നശിക്കുന്നു. ജനങ്ങളുടെ ജീവനും...

Img 20240919 155905

പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ജില്ലാതല ഗൃഹപ്രവേശനം നടത്തി

ആറുവാൾ: പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പെരുവടി ഉന്നതിയിൽ വയനാട് ജില്ലാതല ഗൃഹപ്രവേശനം നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്...

Img 20240919 145051
Img 20240919 Wa0055

കോ ഓർഡിനേറ്റർ നിയമനം ;ഹരിത കർമ സേനാംഗങ്ങൾക്ക് മുൻഗണന നൽകണം എന്ന് മഹിളാ കോൺഗ്രസ് 

കല്‍പ്പറ്റ: ഹരിതകര്‍മസേന കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ മന്ത്രിക്കും സംസ്ഥാന കുടുംബശ്രീ മിഷന്‍ അധികൃതര്‍ക്കും...

Img 20240919 Wa0049

കൃഗന്നൂരിൽ ജലസേചനം നടക്കുന്നില്ല ; നെൽ കർഷകർ ദുരിതത്തിൽ

മുള്ളൻകൊല്ലി: കബനിപ്പുഴയോരത്തെ കൃഗന്നൂർ ജലസേചന പദ്ധതിയുടെ കഷ്ടകാലം ഒഴിയുന്നില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക നെല്ലുൽപാദന പദ്ധതിയിൽ 25 വർഷം മുൻപ് നിർമിച്ച...

Img 20240919 135245

പൗരബോധം വളർത്താൻ  എസ്.പി.സി നടത്തുന്ന ശ്രമം ശ്ലാഘനീയം: ജുനൈദ് കൈപ്പാണി

പുളിഞ്ഞാൽ: വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുവാൻ വേണ്ടി എസ്. പി. സി...

Img 20240919 134203

ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിന്റെയും അനാസ്ഥ: അത്തികുനിയിൽ മഞ്ഞപിത്തം പടരുന്നു

പുൽപള്ളി: പുൽപള്ളി നാലാം വാർഡ് അത്തികുനിയിൽ ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിന്റെയും അനാസ്ഥ കാരണം മഞ്ഞപിത്തം പോലുള്ള രോഗങ്ങൾ പകരുന്നതായി പരാതി....

Eixwauk30817

ഇടതു സർക്കാരിനെ പ്രശംസിച്ച് ;ആർ ജെ ഡി വയനാട് ജില്ലാ കമ്മിറ്റി 

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്താനന്തരം ഇടത് സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ മുന്നൊരുക്കങ്ങൾ ശേഷിക്കുന്ന ദുരന്തബാധിതരെ ചേർത്തു നിർത്തുന്നതും സമയബന്ധിതവും...

Img 20240919 125756

ഡോക്ടറേറ്റ് കരസ്ഥമാക്കി വി.അശ്വതി

കൽപ്പറ്റ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വി.അശ്വതി ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടക്കൻ കേരളത്തിലെ തനതായ 279 പയർ വർഗ സസ്യങ്ങളുടെ...