ടൂറിസ്റ്റുകളുടെ എണ്ണം കുറക്കാന്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശന ഫീസ് ഇരട്ടിയാക്കുന്നു
മാനന്തവാടി: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനായി പ്രവേശന ഫീസ് ഗണ്യമായി വര്‍ധിപ്പിക്കാമെന്ന് വനം വകുപ്പ് നിര്‍ദ്ദേശം....
