May 12, 2026

Year: 2024

Img 20240924 131137

പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ നടത്തിപ്പിന് ഭീമമായ തുക നൽകി

മാനന്തവാടി: പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തി വരുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ നടത്തിപ്പിന് ഭീമമായ തുക എല്ലാ മാസവും ചിലവ് വരും...

Img 20240924 130553

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ് ഒക്ടോബര്‍ 5ന് 

ബത്തേരി : നിയോജക മണ്ഡലത്തില്‍ പുതിയ ബസ് റൂട്ടുകള്‍ കണ്ടെത്തുന്നതിനായി ജനകീയ സദസ്സ് ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ബത്തേരി...

Img 20240924 Wa00162

സംസ്ഥാനടേബിൾ ടെന്നിസിൽ പിണങ്ങോട് ഡബ്ലയു ഒ എച്ച്എസിന്; മികച്ച വിജയം 

പിണങ്ങോട്:തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ടേബിൾ ടെന്നീസ് മത്സരത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല മൂന്നാം...

Img 20240924 Wa00072

മാലിന്യപ്ലാന്റിൽ തുടർച്ചയായി തീപിടുത്തം; ബുദ്ധിമുട്ടി പ്രദേശവാസികൾ

പനമരം :പഞ്ചായത്തിൻ്റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തുടർച്ചയായുള്ള തീപിടിത്തത്തിൽ ദുരിതത്തിലായി പ്രദേശവാസികൾ. ലോഡ് കണക്കിന് പ്ലാസ്‌റ്റിക് മാലിന്യങ്ങൾ കത്തിയപ്പോഴുണ്ടായ പുക...

Img 20240924 095416

കുതിര പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനം കൃഷിയെയടക്കം ബാധിക്കും: നാട്ടുകാർ പരാതി നൽകി

പു​ൽ​പ​ള്ളി: ചേ​കാ​ടി​യി​ലെ കു​തി​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം കൃ​ഷി​യെ​യ​ട​ക്കം ബാ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ. അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​ർ.​ഡി.​ഒ,...

Img 20240923 Wa0041
Img 20240923 191655

ദുരന്തബാധിതരുടെ തുടര്‍ചികിത്സ ഉറപ്പാക്കത്തത് അതീവ ഗുരുതരം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള ആളുകളുടെ സമ്പൂര്‍ണ്ണ തുടര്‍ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി...

Img 20240923 191045

ബസ്‌ സ്റ്റാന്റില്‍ ചതിക്കുഴി, നോക്കുകുത്തിയായി പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും

പടിഞ്ഞാറത്തറ: അനുദിനം അനേകം യാത്രക്കാരും, വിദ്യാര്‍ത്ഥികളും, പൊതു ജനങ്ങളും കയറിയിറങ്ങുന്ന പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ ചതിക്കുഴി. സോക് പിറ്റ് നിര്‍മ്മിക്കുവാന്‍...

Img 20240923 190520

ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത 764 കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി

മേപ്പാടി: മാസങ്ങള്‍ക്ക് മുന്‍പ് ഉരുളെടുത്ത മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ദുരന്തത്തില്‍ സര്‍വവും...

Img 20240923 Wa01132

പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ: തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടമായ തയ്യല്‍ത്തൊഴിലാളികള്‍ക്ക് സഹായവുമായി; എ കെ ടി എ 

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടമായ തയ്യല്‍ത്തൊഴിലാളികള്‍ക്കു സഹായവുമായി ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല...