പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ജില്ലാതല ഗൃഹപ്രവേശനം നടത്തി
ആറുവാൾ: പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പെരുവടി ഉന്നതിയിൽ വയനാട് ജില്ലാതല ഗൃഹപ്രവേശനം നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്...
