വനംവകുപ്പിന്റെ നിരാക്ഷേപ പത്രത്തിന് മാസങ്ങളുടെ കാത്തിരിപ്പ്
പുൽപള്ളി:വനംകൈവശംഭൂമികൾവേർതിരിക്കുന്ന അടയാളങ്ങളും രേഖകളും കൃത്യമായുണ്ടെങ്കിലും ഭൂമികൈമാറ്റമുൾപ്പെടെയുള്ളവയ്ക്ക് നിരാക്ഷേപപ്രത്രം വേണമെന്ന നിബന്ധന വനാതിർത്തിയിലെ ജനങ്ങളെ വലയ്ക്കുന്നു. നിലവിലുള്ള പട്ടയം, ആധാരം എന്നിവയുടെ...
