കൊവിഷീൽഡ് വാക്സിനുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു: പിൻവലിക്കുന്നത് വ്യവസായ കാരണങ്ങളാൽ എന്ന് വിശദീകരണം
ന്യൂഡൽഹി: അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. വാക്സിനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്സീൻ പിൻവലിക്കുന്നത്. വ്യവസായ...