April 16, 2026

കേരള ഹജ് കമ്മറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ഇന്ന് ബദ്റുൽ ഹുദയിൽ

0
Img 20241231 105330
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : ബദ്റുൽ ഹുദയിൽ ഇന്ന് നടക്കുന്ന കൽപറ്റ ദാഇറ മഹർജാനുൽ ജാമിഅ ; സമാപന സംഗമം ബഹു കേരള ഹജ് കമ്മറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.

 

സമസ്ത ജില്ലാ പ്രസിഡണ്ട് ഹസ്സൻ ഉസ്താദ് അധ്യക്ഷത വഹിച്ചു .

വയനാട്, നീലഗിരി ജില്ലകളിലെ പത്തോളം സ്ഥാപനങ്ങളിലെ കുട്ടികളാണ് മഹർജാനിൽ പങ്കെടുക്കുന്നത്. ഹംസ അഹ്സനി ഓടപ്പള്ളം

കെ.കെ മുഹമ്മദലി ഫൈസി, പി. ഉസ്മാൻ മൗലവി, സുബൈർ അഹ്സനി, ഉമർസഖാഫി ചെതലയം, റഷിദുദ്ദീൻ ശാമിൽ ഇർഫാനി കാന്തപുരം തുടങ്ങിയവർ സമ്പന്ധിക്കും

രാവിലെ 10 മണിക്ക് തുടങ്ങുന്ന ഫെസ്റ്റ് മുൻ മന്ത്രി അഹ്‌മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡന്റ് മുൻ രാജ്യസഭാംഗവുമായ എം വി ശ്രേയാംസ് കുമാർ മുഖ്യാഥിതിയാണ്.

ജുനൈദ് കൈപ്പാണി,

ബശീർ സഅദി നേടുങ്കരണ, റംഷാദ് ബുഖാരി തുടങ്ങിയവരും ഉദ്ഘാന സെഷനിൽ സമ്പന്ധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *