മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
പനമരം:ബലിപെരുന്നാളിനോടനുബന്ധിച്ച് പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ഷീജ ജെയിംസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ...
പനമരം:ബലിപെരുന്നാളിനോടനുബന്ധിച്ച് പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ഷീജ ജെയിംസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ...
മാനന്തവടി: ശരണബാല്യം പദ്ധതിയില്‍ റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മാനന്തവാടിയില്‍ സബ് കളക്ടറുടെ ചേബറില്‍ ജൂണ്‍ 19-ന് ഉച്ചയ്ക്ക്...
മാനന്തവാടി: ജില്ലാ സാമൂഹിക നീതി ഓഫീസ്, സാമൂഹിക സുരക്ഷാ മിഷന്‍, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവയുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാരോടുള്ള...
കൽപ്പറ്റ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്ക് തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ചാര്‍ജ്ജ്...
കൽപ്പറ്റ: ജില്ലയിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് ബേപ്പൂര്‍ നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നു. ജൂണ്‍ 28, 29...
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സംക്ഷിപ്ത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, വാര്‍ഡ് മാറ്റല്‍, പേര്...
കല്‍പ്പറ്റ: ഗവ ഐ.ടി.ഐയില്‍ ട്രെയിനി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലംബര്‍ ഉള്‍പ്പെടെ പത്തോളം എന്‍സിവിറ്റി ട്രേഡുകളിലേക്ക് ജൂണ്‍ 29 ന്...
കണിയാമ്പറ്റ: വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റയിലെ ഗവ ചിൽഡ്രൻസ് ഹോംമിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജെ.ഡി.എസ്...
തോൽപ്പെട്ടി:ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മറ്റ് പിന്നാക്ക വിഭാഗക്കാർ പഠിക്കുന്ന തോല്‍പ്പെട്ടി ഗവ.ഹൈസ്കൂള്‍ എസ്. എസ്. എൽ. സി പരീക്ഷയില്‍ നൂറ്...