വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ പിടികൂടിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
കമ്പളക്കാട്: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വില്‍പ്പനക്ക് സഹായിക്കുന്ന മുട്ടില്‍,...
കമ്പളക്കാട്: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വില്‍പ്പനക്ക് സഹായിക്കുന്ന മുട്ടില്‍,...
ബത്തേരി: യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ പ്രതിയെ പിടികൂടി. നെന്മേനി, മഞ്ഞാടി, കേളോത്ത് വീട്ടില്‍,...
കൽപ്പറ്റ: വൻതുക നിക്ഷേപം വാങ്ങിയ ശേഷം കാരാട്ട് കുറീസ് ഉടമകൾ മുങ്ങിയ സാഹചര്യത്തിൽ നിയമ നടപടികൾ വൈകുന്നതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങു...
മാനന്തവാടി: ശ്രീ വാടേരി ശിവക്ഷേത്ര സന്നിധിയിൽ വെച്ചാണ് വിളക്ക് മഹോത്സവം നടക്കുക. 14 ന് രാവിലെ 6 മണിക്ക് ഗണപതിഹോമം...
കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി...
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ചേരാനായുള്ള വയസ്സ്...
സുഗന്ധഗിരി: വനംവകുപ്പിന്റെ ഉടക്കിൽ കുടുങ്ങി അംബ സ്‌കൂൾ കോളനി റോഡ് നിർമാണം. ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ കഴിഞ്ഞ മാസമാണു റോഡ്...
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കോൺഗ്രസ് ഗ്രൂപ്പ് തർക്കം രൂക്ഷമാകുന്നതായി സൂചന. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് ഡിസിസി...
പനമരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പനമരം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയംഗമായ ബെന്നി ചെറിയാൻ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം...
മേപ്പാടി :ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകിക്കുന്ന പിണറായി സർക്കാരി ൻ്റെ കള്ളക്കളിക്കെതിരെ ജില്ലക്കകത്തും പുറത്തും ശക്തമായ ബഹുജന...