രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചര്‍ച്ച നടത്തി: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാന്‍...
